2012 ഫെബ്രുവരി 21, ചൊവ്വാഴ്ച

njaanum blogum rashtreeyavum

പ്രിയപ്പെട്ടവരേ
ഞാനും ബ്ലോഗെഴുത്ത്  തുടങ്ങുകയാ,
ഏഴുത്ത്  മാത്രമല്ല വായന തന്നെയും ഒരിടപെടലാകുന്നുവെന്നു ടെറീ ഈഗില്ട്ടണ്‍
പറയുന്നുണ്ട് .
ബ്ലോഗെഴുത്ത് ഗൌരവമല്ലെന്നും    രാഷ്ട്രീയമില്ലെന്നും കരുതുന്നവരാണ്  അധികവും.
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.ജനപ്രിയകലകള്‍ക്ക്  രാSHTRiiയമില്ലെന്നു കരുതുന്നത്
ശരിയല്ല.
ബ്ലോഗിന് ബ്ലോഗിന്റെതായ രാഷ്ട്രീയമാNULLAത്........
അതിനാല്‍ ഞാന്‍ ഇടപെടുന്നു .
നിങ്ങളും പ്രതികരിക്കുമല്ലോ
സസ്നേഹം
സി ഗണേഷ്                                      

2 അഭിപ്രായങ്ങൾ: